Wednesday, July 28, 2010

പഞ്ചതന്ത്രം1

ഓണത്തിന് തെറി വിളിച്ചതുകൊണ്ട് ഉള്ള കലിപ്പോന്നും ഗോപലനശന്‍ കാണിക്കരുതെ എന്ന പ്രാര്‍ത്ഥനയോടു ഷേവ്‌ ചെയ്യാന്‍ ഇരുന്നു കൊടുത്തത്,... ഭാഗ്യം ഒന്നും നടന്നില്ല . ഷേവിംഗ് കഴിഞ്ഞു എന്നെ വല്ലാതെ പുകഴ്ത്തുകയും ചെയ്തു . നീ ഭയങ്കര സംഭവമാണ് ജ്യോതിഷവശാല്‍ നോക്കിയാല്‍ നിന്നെ ആര്‍ക്കും ഒന്ന് ചെയ്യാന്‍ പറ്റില്ല. നിന്റെ ജനന സമയമാ സമയം . ഇത്രേം പുകഴ്ത്തിയപ്പോള്‍ എനിക്കും ചിലതൊക്കെ തോന്നിത്തുടങ്ങി ..... സംഭവം ആണന്നു.

എന്നാലും ഒരു സംശയം ആശാനെ ഇതെല്ലാം എങ്ങനെ വിശ്വസിക്കും ...?

എടെ നിനക്ക് ശന്ഖും ചക്ക്രോം ഉണ്ടടെ....

എവിടെ ഞാനെങ്ങനെ വിശ്വസിക്കും..

നീ ഒരുകാര്യം ചെയ്യ് പച്ച ചാണകത്തില്‍ ഉടുക്കാകുണ്ടി (നഗ്നന്‍) ആയിട്ടു ഇരുന്നിട്ട് നീ നോക്ക് അപ്പോള്‍ കാണാം...

അന്ന് വൈകിട്ട് ആരും കാണാതെ ഞാന്‍ നോക്കി .......................... കണ്ടു

എനിക്ക് എല്ലാം മനസ്സിലായി എന്നെ വെല്ലാന്‍ ലോകത് ആരും ഇല്ല
കളള് അടിക്കാതെ തന്നെ എനിക്ക് കിക്കുവന്നു
ജെങ്ങ്ഷനില്‍ എല്ലാരേം വെല്ലുവിളിച്ചു ...... ആസനത്തില്‍ ശന്ഖും ചക്രോം ഉള്ളവനല്ലേ.......



ബാക്കി പുരിപ്പിച്ചോളൂ................

2 comments:

അമ്മാവന്‍ / AMMAVAN said...

കരുത്തും കായ ബലവും ഉള്ള എനിക്ക് ...............

ഹ ഹ ഹ said...

entharo entho